Saturday Bible Study 2nd March 2019
Mathew 12:22-43
മത്തായി 12:22-43
അദ്ധ്യായം 12
സാബത്തിനെക്കുറിച്ചു വിവാദം (മര്‍ക്കോസ് 2: 232 : 28 ) (ലൂക്കാ 6 : 16 : 5 )
1 : അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
2 : ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ,...