അദ്ധ്യായം 12
സാബത്തിനെക്കുറിച്ചു വിവാദം (മര്‍ക്കോസ് 2: 232 : 28 ) (ലൂക്കാ 6 : 16 : 5 )
1 : അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
2 : ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര് ചെയ്യുന്നു.
3 : അവന്...
Monday, 25 February 2019
Numbers 10-11. Fr Daniel Poovannathil
February 25, 2019
bible study, Fr. Daniel Poovannathil, Numbers, സംഖ്യ
No comments
ഈജിപ്തിലെ ഇറച്ചിക്കലങ്ങൾ
അദ്ധ്യായം 10
കാഹളം
1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
2 : അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.
3 : അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമ കൂടാരവാതില്ക്കല് നിന്റെ മുമ്പില്‍ സമ്മേളിക്കണം.
4 : ഒരു കാഹളം മാത്രം ഊതിയാല്‍...
Sunday, 17 February 2019
Bible study Numbers 3-8 - Fr Daniel Poovannathil
February 17, 2019
bible study, Fr. Daniel Poovannathil, Numbers, സംഖ്യ
No comments
അദ്ധ്യായം 3
അഹറോന്റെ പുത്രന്മാര്
1 : സീനായ് മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.
2 : അഹറോന്റെ പുത്രന്മാരുടെ പേരുകള്‍: ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.
3 : ഇവര്‍ പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരായ അഹറോന്റെ പുത്രന്മാരാണ്.
4 : ഇവരില്‍ നാദാബും അബിഹുവും സീനായ്മരുഭൂമിയില്‍...
Thursday, 7 February 2019
Mathew Chapter 11 Bible study - Fr Daniel Poovannathil
February 07, 2019
bible study, Fr. Daniel Poovannathil, മത്തായി
No comments
അദ്ധ്യായം 11
സ്നാപകന്റെ ശിഷ്യന്മാര്(ലൂക്കാ 7: 187 : 23 )
1 : യേശു പന്ത്രണ്ടു ശിഷ്യന്മാര്ക്കും നിര്‍ദേശങ്ങള്‍ നല്കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
2 : യോഹന്നാന് കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്മാരെ അയച്ച് അവനോടു ചോദിച്ചു:
3 : വരാനിരിക്കുന്നവന്‍...
Wednesday, 6 February 2019
Numbers 1-3 Bible Study സംഖ്യ - Fr Daniel Poovannathil
February 06, 2019
bible study, Fr. Daniel Poovannathil, Numbers, സംഖ്യ
No comments
Book of Numbers Bible study starts
അദ്ധ്യായം 1
ജനസംഖ്യ
1 : ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്പിച്ചു:
2 : ഗോത്രവും കുടുംബവും തിരിച്ച് ഇസ്രായേല്‍ സമൂഹത്തിലെ സകല പുരുഷന്മാരുടെയും കണക്കെടുക്കുക.
3 : ഇരുപതും അതിനുമേലും വയസ്സും യുദ്ധം ചെയ്യാന്‍...