ലേവ്യർ 2, 3
ബൈബിൾ പഠനം - Leviticus 2 & 3
അദ്ധ്യായം 2
ധാന്യബലി
1 : ആരെങ്കിലും കര്‍ത്താവിനു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം.
2 : അത് അഹറോന്റെ പുത്രന്മാരായ പുരോഹിതരുടെ മുന്പില് കൊണ്ടുവരണം. പുരോഹിതന് ഒരു കൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്മരണാംശമായി...
Sunday, 30 December 2018
Saturday, 29 December 2018
Matthew Chapter 9, 8-38 Fr.Daniel Poovannathil Saturday Bible Study
മത്തായി 09, 8-38
അദ്ധ്യായം 9
തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 2: 12 : 12 ) (ലൂക്കാ 5 : 175 : 26 )
1 : യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.
2 : അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന് തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
3...
Leviticus Chapter 1 Bible Study Fr Daniel Poovannathil
December 29, 2018
bible study, Leviticus, ലേവ്യർ
No comments
ലേവ്യർ 1
ബൈബിൾ പഠനം - Leviticus 1
അദ്ധ്യായം 1
ദഹനബലി
1 : കര്‍ത്താവു മോശയെ വിളിച്ച് സമാഗമകൂടാരത്തില്‍ നിന്നു പറഞ്ഞു:
2 : ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളില്‍ ആരെങ്കിലും കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍ നിന്നോ ബലിമൃഗത്തെ കൊണ്ടുവരണം.
3 : ദഹനബലിക്കുള്ള മൃഗം കാലിക്കൂട്ടത്തില്‍നിന്നാണെങ്കില്‍ ഊനമറ്റ...
Saturday, 22 December 2018
Exodus Chapter 32-40 Bible Study. Fr Daniel Poovannathil
December 22, 2018
bible study, Exodus, പുറപ്പാട്
No comments
പുറപ്പാട് 32-40
ബൈബിൾ പഠനം - Exodus 32-40
അദ്ധ്യായം 32
സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി
1 : മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.
2 : അഹറോന് പറഞ്ഞു:...
Friday, 7 December 2018
Matthew Chapter 9 Fr. Daniel Poovannathil Saturday Bible Study
ബൈബിൾ പഠനം - Gospel of Matthew 09
മത്തായി 09
അദ്ധ്യായം 9
തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 2: 12 : 12 ) (ലൂക്കാ 5 : 175 : 26 )
1 : യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.
2 : അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന് തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക;...
Exodus 28,29,32 - Fr. Daniel Poovannathil
December 07, 2018
bible study, Exodus, പുറപ്പാട്
No comments
പുറപ്പാട് 28,29,32:1-5.
ബൈബിൾ പഠനം - Exodus 28,29,32:1-5.
അദ്ധ്യായം 28
പുരോഹിതവസ്ത്രങ്ങള്‍
1 : പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍ നിന്നു നിന്റെയടുക്കലേക്കു വിളിക്കുക.
2 : നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന്...
Saturday, 24 November 2018
Exodus 25 - 39 - Tabernacle of Moses സമാഗമകൂടാരം - Fr. Daniel Poovannathil
November 24, 2018
bible study, Exodus, പുറപ്പാട്
No comments

പുറപ്പാട് 25 - 39
ബൈബിൾ പഠനം - Exodus 25 - 39
ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ ഇന്നലത്തെ(24/11/2018) ക്ലാസ് ഒരു സ്പെഷ്യൽ ക്ലാസ്സ് ആയിരുന്നു സമാഗമന കൂടാരത്തിൽ പറ്റി ഇത്രയും വ്യക്തതയോടെ വീഡിയോ ഡെമോൺസ്ട്രേഷനോടുകൂടി ഒരു ബൈബിൾ ക്ലാസ്സ് നമുക്ക് ലഭിക്കുവാൻ...