അദ്ധ്യായം 17
രക്തത്തിന്റെ പവിത്രത
1 : കര്‍ത്താവു മോശയോടു കല്പിച്ചു:
2 : അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ ജനത്തോടും പറയുക, കര്‍ത്താവ് കല്പിക്കുന്നു:
3 : ഇസ്രായേല്‍ ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,
4 : ശ്രീകോവിലിനു മുന്പില് കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്റെ...
Tuesday, 29 January 2019
Monday, 21 January 2019
Leviticus Chapter 16 & 23 - പാപപരിഹാരബലി
അദ്ധ്യായം 16
പാപപരിഹാരദിനം
1 : അഹറോന്റെ രണ്ടു പുത്രന്മാര് കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം
2 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന് മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്പില് ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസനത്തിനു മുകളില്‍...
Sunday, 13 January 2019
Matthew Chapter 10: 16-42 Fr.Daniel Poovannathil Saturday Bible Study
മത്തായി 10: 16-42
അദ്ധ്യായം 10
അപ്പസ്തോലന്‍മാരെഅയയ്ക്കുന്നു (മര്‍ക്കോസ് 3: 133 : 19 ) (മര്‍ക്കോസ് 7 : 77 : 13 ) (ലൂക്കാ 6 : 126 : 16 ) (ലൂക്കാ 9 : 19 : 6 )
1 : അവന് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്കി.
2 : ആ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ...
Leviticus Chapter 11 - 15 Bible Study Fr Daniel Poovannathil
January 13, 2019
bible study, Fr. Daniel Poovannathil, ലേവ്യർ
No comments
ലേവ്യർ 11 to 15
ബൈബിൾ പഠനം - Leviticus 4 to 10
അദ്ധ്യായം 11
ശുദ്ധവും അശുദ്ധവുമായ ജീവികള്‍
1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3 : പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4 : എന്നാല്‍,...
Sunday, 6 January 2019
Matthew Chapter 10 Fr.Daniel Poovannathil Saturday Bible Study
മത്തായി 10
അദ്ധ്യായം 10
അപ്പസ്തോലന്‍മാരെഅയയ്ക്കുന്നു (മര്‍ക്കോസ് 3: 133 : 19 ) (മര്‍ക്കോസ് 7 : 77 : 13 ) (ലൂക്കാ 6 : 126 : 16 ) (ലൂക്കാ 9 : 19 : 6 )
1 : അവന് തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്കി.
2 : ആ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകള്‍:...